ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 13 വെള്ളിയാഴ്ച സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി.പൂക്കള മത്സരം, കസേര കളി, ആനക്കു വാലു വരയ്ക്കൽ എന്നിവയും ഓണസദ്യയും ഉണ്ടായിരുന്നു.
കുട്ടിക്കിരുവശങ്ങളിലായി നില്‍ക്കുന്ന അധ്യാപകരെയും രക്ഷിതാക്കളേയും ഒന്നിപ്പിക്കുന്ന കണ്ണി - സ്കൂള്‍ഡയറി വിതരണത്തിനു തയ്യാറായി. വിതരണം ഈ ആഴ്ച പൂര്‍ത്തിയാവും.