Friday 15 August 2014

സ്വതന്ത്ര്യദിനാഘോഷം - 2014


അരീച്ചോല പി.ടി.എം.എ.എം.എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക ഒ.പി ആമിന പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷത്തോട നുബന്ധിച്ച് വിദ്യാർഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് , ദേശീയപതാക വരക്കൽ, ദേശഭക്തി ഗാനാലാപനം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് പി.ടി.എ പ്രസിഡന്റ് സി.ബഷീർ സമ്മാനങ്ങൾ വിതരണം ചെയ്തു.