Friday 13 September 2013

ഓണാഘോഷം 2013

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 13 വെള്ളിയാഴ്ച സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി.പൂക്കള മത്സരം, കസേര കളി, ആനക്കു വാലു വരയ്ക്കൽ എന്നിവയും ഓണസദ്യയും ഉണ്ടായിരുന്നു.

ഓണാഘോഷ ചിത്രങ്ങൾ