Friday 13 December 2013

പഠനയാത്ര വീഡിയോ

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനരികെ ....



Thursday 12 December 2013

പഠനയാത്ര 2013-14

2013 ഡിസംബർ 9ന് ആതിരപ്പള്ളിയിലേക്ക് നടത്തിയ  സ്കൂള്‍ പഠനയാത്രയില്‍ നിന്നുള്ള  ചില ചിത്രങ്ങള്‍ 






Friday 13 September 2013

ഓണാഘോഷം 2013

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 13 വെള്ളിയാഴ്ച സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി.പൂക്കള മത്സരം, കസേര കളി, ആനക്കു വാലു വരയ്ക്കൽ എന്നിവയും ഓണസദ്യയും ഉണ്ടായിരുന്നു.

ഓണാഘോഷ ചിത്രങ്ങൾ




 



Thursday 15 August 2013

സ്വതന്ത്ര്യദിനാഘോഷം - 2013


പ്രധാനാധ്യാപിക ഒ.പി ആമിന പതാക ഉയർത്തുന്നു.  പി.ടി.എ പ്രസിഡന്റ് സി. ബഷീർ സമീപം.

Monday 3 June 2013

പ്രവേശനോത്സവം 2013



പ്രവേശനോത്സവം 2013
പ്രവേശനോത്സവം 2013

പ്രവേശനോത്സവം 2013
പ്രവേശനോത്സവം 2013

Tuesday 30 April 2013

സ്കൂള്‍ വാര്‍ഷികം 2013


അരീച്ചോല സ്കൂളിന്റെ  മുപ്പത്തിയേഴാം  വാർഷികം അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.