സ്കൂള്‍ മാനേജര്‍ എ . ജമാല്‍ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു.
അരീച്ചോല പി.ടി.എം.എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍ അയിനെല്ലി ജമാല്‍മുഹമ്മദ് മാസ്റ്റര്‍ (65) അന്തരിച്ചു. മുസ്‌ലിംലീഗ് മഞ്ചേരി മണ്ഡലം ട്രഷറര്‍, മലപ്പുറം സഹകരണ ആസ്പത്രി ഡയറക്ടര്‍, തച്ചിങ്ങനാടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്, എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ്, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ്, 30 വര്‍ഷം കീഴാറ്റൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി, നല്ലൂര്‍ മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കണ്യാല എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്‌കൂള്‍ മാനേജര്‍ ശ്രീ. എ . ജമാല്‍ മാഷിന്‍റെ നിര്യാണത്തില്‍ സ്കൂള്‍ പി. ടി. എ യോഗം അനുശോചിച്ചു. പ്രധാനാധ്യാപിക , പി.ടി.എ പ്രസിഡണ്ട് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

![]() |
ആദരാഞ്ജലികള്‍ |