കീഴാറ്റൂര്‍ അരീച്ചോല പി.ടി.എം.എ.എം.എല്‍.പി സ്‌കൂള്‍ 36-ാം വാര്‍ഷികം
ആഘോഷിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. മുഹമ്മദ് ഉദ്ഘാടനംചെയ്തു.
പി.ടി.എ പ്രസിഡന്റ് സി. ബഷീര്‍ അധ്യക്ഷതവഹിച്ചു. പഠനത്തില്‍ ഒന്നാംസ്ഥാനം
നേടിയവര്‍ക്ക് പി.ടി.എയുടെ കാഷ് അവാര്‍ഡ് വാര്‍ഡ് അംഗം പി. ശാന്ത
വിതരണംചെയ്തു. വാര്‍ഡ് അംഗം ബേബിക, മാനേജ്‌മെന്റ് പ്രതിനിധി ഷാനവാസ്
ജമാല്‍, വി. ഹംസ, കെ. നാരായണന്‍, പി.എം. ജോസഫ്, പി.എം. അബ്ദുറസാഖ്, പി.കെ.
അബ്ദുറസാഖ്, സുരേഷ്, പ്രധാനാധ്യാപിക കെ.എം. മേരിക്കുട്ടി, സ്റ്റാഫ്
സെക്രട്ടറി ഇ. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികാഘോഷം - ചിത്രങ്ങളിലൂടെ
![]() |
സ്വാഗതം - കെ.എം. മേരിക്കുട്ടി (പ്രധാനാധ്യാപിക) |
![]() |
അധ്യക്ഷ പ്രസംഗം - സി. ബഷീര്‍ (പി.ടി.എ പ്രസിഡണ്ട്) |
![]() |
ഉദ്ഘാടനം - എം. മുഹമ്മദ് (കീഴാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) |
![]() |
പഠനത്തില്‍ സമര്‍ത്ഥരായവര്‍ക്കുള്ള പി.ടി.എയുടെ ക്യാഷ് അവാര്‍ഡ് വിതരണം - വി. ഹംസ (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്) |
നന്ദി - ഇ. ഹരീഷ് (സ്റ്റാഫ് സെക്രട്ടറി) |
![]() |
കുട്ടികളുടെ കലാ പരിപാടികള്‍ |
![]() |
കുട്ടികളുടെ കലാ പരിപാടികള്‍ |
![]() |
കലാ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന വിതരണം - ഷാനവാസ് ജമാല്‍ (മാനേജ് മെന്റ് പ്രതിനിധി) |